Post # 1
kitchen tips
ചെറുതേന്‍ വളരെ നാള്‍ കേടാകാതെയിരിക്കാന്‍ ഒന്നുരണ്ടു നെന്മണി ഇട്ടുവച്ചാല്‍ മതി.കെടാകുകയില്ല.


ഇടലിക്ക് മാവു അരക്കുമ്പോള്‍ അതില്‍ കുറച്ചു കരിവപ്പില കൂടി ചേര്‍ത്ത് അരച്ചാല്‍ ഇടലിക്ക് നല്ല മയം കിട്ടും.


കറിയില്‍ ഉപ്പു കൂടിയാല്‍ അതില്‍ ഒന്നുരണ്ടു കരിക്കട്ട ഇട്ടുവെച്ചാല്‍ അധിക ഉപ്പു കരിക്കട്ട വലിച്ചെടുക്കും
Post # 2
RE: kitchen tips
Cleaning frying pan: Just take half teaspoon of dry salt and sringle over the frying pan and wipe it away with dry cotton cloth.


ഇടലിക്ക് മാവു അരക്കുമ്പോള്‍ അതില്‍ കുറച്ചു കരിവപ്പില കൂടി ചേര്‍ത്ത് അരച്ചാല്‍ ഇടലിക്ക് നല്ല മയം കിട്ടും.


കറിയില്‍ ഉപ്പു കൂടിയാല്‍ അതില്‍ ഒന്നുരണ്ടു കരിക്കട്ട ഇട്ടുവെച്ചാല്‍ അധിക ഉപ്പു കരിക്കട്ട വലിച്ചെടുക്കും

Quick Reply

You must login to post reply.