Post # 1
BEAUTY TIPS
* തലയില്‍ തരെന്ടെ ശല്യമുള്ളവര്‍ പച്ച കര്പ്പൂരമിട്ടു കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുക



*ഓറഞ്ച് നീരും കടലമാവും പാലും ചേര്‍ത്ത് കുയന്പു പരുവത്തിലാക്കി മുകത്ത് തേച്ചു പിടിപ്പിച്ചു ഉണങ്ങിയ ശേഷം കയുകിക്കളയുക ,മുകത്തിനു നല്ല തിളക്കവും നിറവും കിട്ടും

Quick Reply

You must login to post reply.